സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഡിസംബർ 20ന് രാവിലെ 11ന് ട്രാൻസ്‌പോർട്ട് കമ്മീഷണേററ്റിൽ നടക്കുമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.