ധർമ്മടത്തെ പെരളശ്ശേരിയിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പുതിയതായി സ്ഥാപിച്ച എകെജി സ്മൃതി  മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി എകെജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ, രേഖകൾ എന്നിവ കൈവശമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറണമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.