സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം നൽകുന്ന ദേശീയ നാട്യ പുരസ്കാരം, സപര്യ പുരസ്കാരം എന്നിവയുടെ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 16. അപേക്ഷകൾ സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, കുരുവിക്കാട്, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: secretaryggng@gmail.com, 04712-364771.
