ആലപ്പുഴ: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ജില്ലയിൽ ഇന്ന് (ഡിസം.20) വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് മാവേലിക്കര ജില്ല കൃഷിത്തോട്ടത്തിൽ ഹോർട്ടികോർപ്പ് തേനീച്ച വളർത്തൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 11ന് ചെന്നിത്തലയിലും 12ന് പാണ്ടനാടും കൃഷഭവനുകൾ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഉച്ചയ്ക്കുശേഷം രണ്ടുമുതൽ കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിക്കും. വൈകീട്ട് നാലിന് വയലാറിൽ കേരഗ്രാമവും അഞ്ചിന് കടക്കരപള്ളിയിൽ കൃഷിഭവനും ഉദ്ഘാടനം ചെയ്യും.
. വൈകീട്ട് നാലിന് വയലാറിൽ കേരഗ്രാമവും അഞ്ചിന് കടക്കരപള്ളിയിൽ കൃഷിഭവനും ഉദ്ഘാടനം ചെയ്യും.
