ആലപ്പുഴ: കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡി.സി.എ (ആറ് മാസം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടൂ. അപേക്ഷ ജനുവരി നാല് വരെ സ്വീകരിക്കും. എസ്.സി.,എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.