വിദ്യാഭ്യാസം | January 23, 2019 റീജിയണൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി ഒൻപതിന് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in,www.rcctvm.org. . കുട്ടികളിലെ ആസ്ത്മ: സൗജന്യ ആയുർവേദ ചികിത്സ പാലിയം തോടിന് ശാപമോക്ഷം: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി