ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാരുടെ വിശദവിവരം സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിലേക്ക് നൽകേണ്ടതിനാൽ 31-12-2018 വരെ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർ പേരും വിശദവിവരങ്ങളും www. medicalcouncil.kerala.gov.in ലൂടെ നിർദ്ദിഷ്ട പ്രൊഫോർമയിൽ ഓൺലൈനായി മാർച്ച് 31 നകം നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
