ആലപ്പുഴ:സൗദിഅറേബ്യയിലെ അൽ മൗവ്വാസാ്ത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ.്ഇ/ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു.ഇതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് വനിതകൾക്കായി സ്‌കൈപ്പ് അഭിമുഖം നടത്തുന്നു .ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിലാണ് അഭിമുഖം. പങ്കെടുക്കാൻ താൽപ്പര്യമുള്ള വനിതകൾ ബയോഡാറ്റ ,സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ീറലുരാീൗ@ഴാമശഹ.രീാ എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വിലാസം സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
