പുല്ലൂര്‍ ഗവ. ഐടിഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിംഗ് വിഷയത്തില്‍ നിലവിലുളള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഈ മാസം 20 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുളളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത.
