വയനാട് | March 1, 2019 വെള്ളമുണ്ട ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം കൽപ്പറ്റ ഗവ. ഐടിഐയിൽ ലഭിക്കും. മാർച്ച് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04936 205519. വനാവകാശം: സർവേ നടപടികൾ ഉടൻ പൂർത്തിയാക്കും സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു