വയനാട് | March 6, 2019 ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം മാർച്ച് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാർ അധ്യക്ഷത വഹിക്കും. സൂര്യാഘാതം; തൊഴില്‍ സമയം പുനക്രമീകരിക്കണം സ്വകാര്യ ഏജൻസികളുടെ കുഴൽക്കിണർ നിർമാണം നിരോധിച്ചു