ഫെബ്രുവരി 23 ന് നടന്ന സ്റ്റെപ്‌സ് (സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി) ജില്ലാതല സ്‌ക്രീനിംഗ് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചതായി എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് www.scert.kerala.gov.in