ആലപ്പുഴ: മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ 2012 മാർച്ച് മുതൽ 2016 വരെ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ വിദ്യർഥികൾക്കായി 2018ലെ പി.സി.എൻ കുട്ടികൾക്കും 2019ൽ പരീക്ഷ എഴുതുവാൻ കഴിയാതിരുന്ന സ്‌കൂൾ ഗോയിംഗ് വിഭാഗം വിദ്യർഥികൾക്കുമായി മാർച്ച് 29 ന് മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസിൽ ഐ. ടി പരീക്ഷ നടത്തും