ആലപ്പുഴ: 2012 മാർച്ച് മുതൽ ഐ.ടി. പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന അല്ലെങ്കിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കും 2019 എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതെ വന്നവർക്കും മാർച്ച് 29ന് രാവിലെ 10ന് ഗവ.മുഹമ്മദൻസ് ഗേൾസ് എച്ച്.എസ് ആലപ്പുഴയിൽ ഐ.ടി. പരീക്ഷ നടത്തും.
