തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ സി.ഇ.ടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ. ഫുൾടൈം, പാർട്ട്‌ടൈം കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.mba.cet.ac.in ൽ ലഭിക്കും. 30 ന് വൈകിട്ട് 4നകം അപേക്ഷ നൽകണം.