നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെ(നിഷ്) സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മറവി രോഗം ഒരു ആമുഖം എന്ന വിഷയത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ 27ന് രാവിലെ 10ന് ആറന്മുള മിനി സിവില്‍ സ്‌റ്റേഷന്‍ മൂന്നാം നിലയിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസില്‍ നടക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2319998 എന്ന നമ്പരില്‍ ബന്ധപ്പെടണം.