ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ എസ് എസ് എല്‍ സി ജയിച്ചവര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷും മലയാളവും) കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
