മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.എഫ്.ഇ യുടെ ആദ്യ ഗഡുവായി രണ്ടു കോടി രൂപ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് കൈമാറി. കെ.എസ്.എഫ്.ഇ. എംഡി എ.പുരുഷോത്തമന്‍ , ജനറല്‍ മാനേജര്‍മാരായ എസ്. ശരത്ചന്ദ്രന്‍ ,പി .സുബ്രമണ്യം, ഡി ജി എം എസ്.കെ. സനില്‍, സംഘടനാ ഭാരവാഹികളായ തോമസ് പണിക്കര്‍ , മുരളീകൃഷ്ണപിള്ള, ചന്ദ്രബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
