കൊച്ചി :   എറണാകുളം  ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  383 ഒഴിവുകളിലേക്ക് മെയ് പത്തിന് അഭിമുഖം നടത്തും.
Relationship Executive, Graduate Trainee, Management Trainee, Sales Executive, Senior Sales Executive, Marketing Manager, Telemarketing Executive, Senior Relationship Executive, Medical Coders
യോഗ്യത :  പ്ലസ്ടു, ബിരുദം,ഐ.ടി.ഐ, ബിടെക്,എം.സി.എ, ഡിപ്ലോമ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ബി.എസ്.സി സയന്‍സ് സുവോളജി,ബോട്ടണി,മൈക്രോബയോളജി, ബി.ഡി.എസ്, ബി.ഫാം, എം.ഫാം, ബി.എച്ച്.എം.എസ്.
(തൊഴില്‍ പരിചയം 1-8 വര്‍ഷം അഭികാമ്യം)
പ്രായം  :  18 – 35
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 10/05/19 തീയതിയില്‍  രാവിലെ 10.00 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.