മേയ് 27 മുതൽ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളും വോട്ടെടുപ്പും നടക്കും.