തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നടത്തുന്ന വിവിധ അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org,www.rcctvm.gov.in ൽ ലഭിക്കും.