വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ ഒഴിവുള്ള രണ്ട് മേട്രണ്‍ തസ്തികയിലേക്ക് 29ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസ് പാസായവര്‍ക്ക് പങ്കെടുക്കാം. പ്രായം 35നും 50നും മധ്യേ ആയിരിക്കണം. ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനത്തില്‍ മേട്രണ്‍/വാര്‍ഡനായി ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം റമ്യൂണറേഷനായി ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപത്രങ്ങള്‍, രണ്ട് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് നവോദയ വിദ്യാലയത്തില്‍ ഹാജരാകണം.
