തിരുവനന്തപുരം പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള വ്യക്തികൾ/ ഏജൻസികൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. ക്വട്ടേഷൻ 13ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0471-2347768, 9544286928. വെബ്‌സൈറ്റ്: www.hpwc.kerala.
