പാലക്കാട്: പരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്. സ്‌കൂളില്‍ യു.പി.എസ്.ടി വിഭാഗത്തിലും എച്ച്.എസ് വിഭാഗത്തില്‍ എച്ച്. എസ്.ടി ഫിസിക്കല്‍ സയന്‍സിലും ഒഴിവ്. ജൂണ്‍ ഏഴിന് രാവിലെ 10.30 ന് യു.പി.എസ്.ടി വിഭാഗത്തിനും ഉച്ചയ്ക്ക് 2 ന് എച്ച്. എസ്.ടി ഫിസിക്കല്‍ സയന്‍സ് ഒഴിവിലേക്കും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പോണ്‍: 04922216247, 04922217337
