പ്രധാന അറിയിപ്പുകൾ | June 6, 2019 2018 ലെ ദേശീയ അധ്യാപക അവാർഡിനുളള നാമനിർദേശം നൽകാൻ താത്പര്യമുളള സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കും, പ്രഥമാധ്യാപകർക്കുംwww.mhrd.gov.in ൽ നേരിട്ട് നാമനിർദേശം അപ്‌ലോഡ് ചെയ്യാം. നോമിനേഷൻ ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂൺ 15. ഓഫീസ് അറ്റൻഡന്റ് – ഡെപ്യൂട്ടേഷൻ നിയമനം മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ, ഫീൽഡ് ഓഫീസർ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു