സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തിയതി ജൂൺ 14 വരെ നീട്ടി. പ്രോസ്‌പെക്ടസും അപേക്ഷാഫോമും മാർഗനിർദേശങ്ങളുംwww.admissions.dtekerala.gov.
