കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്‌കോളർഷിപ്പ് (2018-19) പദ്ധതിയുടെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു.www.kswcfc.org യിൽ പട്ടിക പരിശോധിക്കാം. അപ്പീലുകൾ 30 നകം നൽകണം.