സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡിയുടെ എൻജിനീയറിംഗ് കോളേജുകളിൽ ഓപ്ഷൻ നൽകുന്നതിന് ഓൺലൈൻ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യാം. ഐ.എച്ച്.ആർ.ഡിയുടെ ഒൻപത് എൻജിനീയറിംഗ് കോളേജുകളിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അടൂർ (8547005100,  04734-231995, 230640), ആറ്റിങ്ങൽ (8547005037, 0470-2627400), ചെങ്ങന്നൂർ (8547005032, 0479-2455125, 2451424), ചേർത്തല (8547005038, 0478-2553416, 2552714), എറണാകുളം (8547005097, 0484-2575370, 2577379), കല്ലൂപ്പാറ (8547005034, 0469-2678983, 2677890), കരുനാഗപ്പള്ളി (8547005036, 0476-2665935, 2627242), കൊട്ടാരക്കര (8547005039, 0474-2453300), പൂഞ്ഞാർ (8547005035, 04822-271737).