കിറ്റ്‌സിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഒഴിവുകൾ (നാല്) റിസർച്ച് മെതഡോളജി ആൻഡ് മാനേജീരിയൽ ഇക്കണോമിക്‌സ്/ബിസിനസ് ലോ, ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആൻഡ് അക്കൗണ്ടിംഗ്, ജനറൽ മാനേജ്‌മെന്റ് ആൻഡ് ടൂറിസം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. ഫോൺ:0471-2327707, 2329468
