സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷന്റെ ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂൺ 27നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.
