വിദ്യാഭ്യാസം | December 28, 2017 ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി ജയിച്ചവർക്കായി വിവിധ കംപ്യൂട്ടർ കോഴ്‌സുകൾ നടത്തുന്നു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ൽ ലഭിക്കും. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കാവനൂരിൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തു