നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ (നിയോസ്) മുഖേന നിർദ്ദിഷ്ട യോഗ്യത നേടിയവർ 12.05.2011-ലെ സ.ഉ.(ആർ.റ്റി)നം.1768/11/ജിഇഡി
വിശദാംശങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വെബ്‌സൈറ്റ്: www.scolekerala.org. ഫോൺ: 04712342950, 2342271, 2342369.
