തൃത്താല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബി.എ.  ഇംഗ്ലീഷ്, ബി.കോം. ഫിനാൻസ്, ബി. എസ്. സി. മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ സ്‌പോർട്‌സ് ക്വാട്ടയിലും ബി. എസ്. സി.  മാത്തമാറ്റിക്‌സിൽ ഭിന്നശേഷി ക്വാട്ടയിലും സീറ്റ് ഒഴിവുണ്ട്.

അർഹരായ വിദ്യാർത്ഥികൾ ജൂലൈ 12 രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ എത്തണം.  ഫോൺ : 0466-2270335, 2270353.