തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കെമിസ്ട്രി ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

എംഎസ് സി കെമിസ്ട്രിയും നെറ്റുമാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുളളവരെ പരിഗണിക്കും. താൽപര്യമുളളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ജൂലൈ 11 രാവിലെ 10 ന് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണം. ഫോൺ : 0487-2333290.