വഴിയോരങ്ങളിൽ ഭാഗ്യക്കുറി വിൽപന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലയും ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സൗജന്യ മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടറും നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ക്ഷേമനിധി ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2325582.