ഹ്രസ്വകാല തൊഴിലധിഷ്ടിത ഐടി ഇന്റേണ്‍ഷിപ്പ് ഇന്‍ Linux, Apache, MySql & PHP ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് പരിശീലനത്തിന് അവസരം. ബി.ടെക്/ ബി.ഇ. പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി 9207811878 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിലാസം-കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കത്രിക്കടവ്, എറണാകുളം.