കാസർഗോഡ്: ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ ഈ മാസം 30ന് കാഞ്ഞങ്ങാട് ആരോഗ്യദൗത്യം ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467 2209466
