വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ബേക്കറി പ്രോഡക്ട് ആന്‍ഡ് കാറ്ററിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പരിശീലനം, ഭക്ഷണം, എന്നിവ സൗജന്യമാണ്. 20 നും 50നും ഇടയില്‍       പ്രായമുള്ള,എസ് എസ് എല്‍ സി  വരെ പഠിച്ച യുവതി-യുവാക്കള്‍ക്ക്  അപേക്ഷിക്കാം. ബി പി എല്‍  റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്  മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഈ മാസം  27നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം(പി ഒ), കാഞ്ഞങ്ങാട് -671 531 എന്ന വിലാസത്തില്‍ അപേക്ഷ  സമര്‍പ്പിക്കണം. ഫോണ്‍നമ്പര്‍ -0467 2268240