ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിൽ എസ്സ്1-ആട്ടോമൊബൈൽ (ഫീ വേവർ സ്‌കീം-വുമൺ), എസ്സ്1-കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടി.എച്ച്.എസ്സ് ക്വാട്ടായിലും ഓരോ ഒഴിവുണ്ട്.

ജൂലൈ 26 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ രാവിലെ ഒൻപതിന് പേര് രജിസ്റ്റർ ചെയ്യാം. 10 ന് രജിസ്‌ട്രേഷൻ അവസാനിക്കും.