കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 30. വിശദ വിവരങ്ങൾ www.erckerala.org യിൽ നിന്നും ലഭിക്കും.