സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികളായ കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം, നഗരപ്രിയ പദ്ധതികൾ നടപ്പാക്കാൻ താത്പര്യമുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ അയക്കേണ്ട വിലാസം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം. ഫോൺ: 9495000914.