കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവയർനെസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഒരു സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു.

സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ആഗസ്റ്റ് ഒൻപതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂ നടക്കും.