ശുചിത്വ മിഷൻ പുതുതായി ആരംഭിക്കുന്ന 'വൃത്തി' ന്യൂസ് ലെറ്റർ, 'മാലിന്യമുക്തം നവകേരളം' പ്രതിവാര റേഡിയോ പരിപാടി, ദുരന്തവേളയിലെ മാലിന്യസംസ്‌കരണ പ്രോട്ടോക്കോൾ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രഹ്‌മപുരത്തെ ആപത്തിനെ അവസരമായിക്കണ്ട് പ്രവർത്തിച്ച സർക്കാർ മാലിന്യമുക്ത കേരളത്തിനായി ഹരിതകർമസേനയെ…
