പൊതുമേഖലസ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക് / ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം അതത് സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കോഴിക്കോട് വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 8089245763.
