പുഷ്‌പോത്സവത്തിലെ മികച്ച സ്റ്റാളുകളും പുഷ്പ ക്രമീകരണവും തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കും അവസരം; ഒപ്പം സമ്മാനവും നേടാം. വസന്തോത്സവത്തിന്റെ ഫേസ്ബുക്ക് പേജായ 2018 ലൂടെയാണ് മത്സരം. മേളയില്‍ നിങ്ങള്‍ക്ക് ഏറെ പ്രീയപ്പെട്ട സ്റ്റാളോ പുഷ്പക്രമീകരണമോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാം. കമന്റായും ലൈക്കായും ഏറ്റവും കൂടുതല്‍ പ്രതികരണം നേടുന്ന ചിത്രത്തിനായിരിക്കും സമ്മാനം. വസന്തോത്സവം പുഷ്പമേള 2018 എന്ന ഫേസ് ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത്.