2019 ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്സൈറ്റിലും www.ktet.
വിജയശതമാനം 35.07. കാറ്റഗറി 3-ൽ 8572 പേർ വിജയിച്ചു. വിജയശതമാനം 35.63. കാറ്റഗറി 4-ൽ 2525 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 34.85. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്ക്കർഷിക്കുന്ന പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാസെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.