പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെഅക്കാദമിക്മികവി െന്റ കേന്ദ്രങ്ങളാക്കിമാറ്റുമെന്ന്‌വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴഡയറ്റ്‌കേന്ദ്രത്തില്‍ഹെറിറ്റേജ്മ്യൂസിയവുംശാസ്ത്ര പഠന കേന്ദ്രവുംഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെഎട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളെഅടുത്ത എട്ടുമാസത്തിനകംഎല്ലാസൗകര്യങ്ങളുമുള്ളഹൈടെക് ക്ലാസുകളാക്കിമാറ്റുമെന്ന്അദ്ദേഹം അറിയിച്ചു. 2018-19 വര്‍ഷംമാര്‍ച്ച് 31 നകം മുഴുവന്‍ എല്‍ പി, യു പി സ്‌കുളുകളെയുംഹൈടെക്ആക്കി മാറ്റാന്‍ നടപടിതുടങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പിജെജോസഫ്എംഎല്‍എ അധ്യക്ഷനായി. നഗരസഭാചെയര്‍പേഴ്‌സല്‍സഫിയാജബ്ബാര്‍, ജില്ലാ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്മാത്യുജോണ്‍, നിര്‍മ്മല ഷാജി, കെകെ സോമന്‍,വിസതീഷ്‌കുമാര്‍തുടങ്ങയവര്‍സംസാരിച്ചു.
