കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2016-17 ബാച്ചിലുള്ള പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് വിദ്യാര്‍ത്ഥികളുടെ വൈവാ പരീക്ഷ ജനുവരി 15 രാവിലെ 10 ന് നടക്കും. വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
