കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഒന്നാം വാര്‍ഷികാചരണം ‘ആയുഷ്മാന്‍ ഭാരത് പക് വാരയുടെ’ ഭാഗമായി നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
