കോട്ടയം: ഇ-മാലിന്യം ഒഴികെയുളള അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് തരംതിരിച്ച് സംസ്ക്കരിക്കുന്നതിന്  സംവിധാനവും  പ്രവൃത്തിപരിചയവമുള്ള   ഏജന്‍സികളില്‍ നിന്ന് ജില്ലാ ശുചിത്വ മിഷന്‍ താത്പര്യപത്രം ക്ഷണിച്ചു. 0481 2573606 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.